മമത നാളെ മോദിയെ കാണും

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ​ബു​ധ​നാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന് ദ്ര മോ​ദി​യെ കാ​ണും. പ​ശ്ചി​മ​ബം​ഗാ​ളി​​െൻറ ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. മ​മ​ത ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി​യി​ലേ​ക്ക്​ യാ​ത്ര തി​രി​ക്കും. മോ​ദി​യു​ടെ​യും ബി.​ജെ.​പി​യു​ടെ​യും നി​ശി​ത വി​മ​ർ​ശ​ക​യാ​ണ്​ മ​മ​ത ബാ​ന​ർ​ജി.

ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ്​ കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​യും കൊ​ൽ​ക്ക​ത്ത മു​ൻ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ​യും സി.​ബി.​ഐ ആ​വ​ർ​ത്തി​ച്ച്​ ചോ​ദ്യം​ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​ന്ന​ത്.

Tags:    
News Summary - Mamata Banerjee to meet PM Modi on September 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.