ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക്കുന്നു -മല്ലികാർജ്ജുൻ ഖാർഗെ

ബംഗളൂരു: വ്യോമാക്രമണത്തിലൂടെ ജയ്​ശെ മുഹമ്മദി​​​െൻറ പരിശീലന കേന്ദ്രം തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക ്കുന്നതായി കോൺഗ്രസ്​ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെ.

‘‘നമ്മുടെ ജവാൻമാർ ശക്തരാണ്​. അയൽരാജ്യത്ത്​ ആക്രമണം നട ത്തുന്നതിനു മുമ്പ്​ അവർ രണ്ടാമ​െതാന്ന് ചിന്തിക്കില്ല. ഞാൻ എ​​​െൻറ പാർട്ടിയുടെ ഭാഗത്തു നിന്ന്​ അവരെ അഭിനന്ദിക്കുന്നു’’.-അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്​ച പുലർച്ചെ മുന്നര മണിയോടെയാണ്​ വ്യോമസേന പാകിസ്​താനി​ലെ ബലാക്കോട്ട്, ചാക്കോത്തി, മുസഫറാബാദ്​ എന്നിവിടങ്ങളിലെ ​ജയ്​ശെ മുഹമ്മദി​​​െൻറ പരിശീലന ക്യാമ്പുകൾ തകർത്തത്​.​

Tags:    
News Summary - mallikarjun kharge lauds indian Air Force for attacking terror camp in pakistan's balakot -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.