Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.5 തീവ്രത
മുംബൈ: മഹാരാഷ്ട്രയിൽ സത്താറ ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളാപയമുണ്ടായതായി റിപ്പോർട്ടുകളില്ല
2017 ജൂൺ 4ാം തീയതി സംസ്ഥാനത്തെ കോനയ മേഖലയിൽ റിക്ടർ സ്കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സങ്കലി, കോലാപൂർ തുടങ്ങിയ ദക്ഷിണ മഹാരാഷ്ട്രയിലെ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.