Posted On
date_range Updated On
date_range കോൺഗ്രസിൽ നിന്നും രാജിവെച്ച ലൂസിഞ്ഞോ ഫലേറോ തൃണമൂലിൽ
കൽക്കത്ത: കോൺഗ്രസിൽനിന്നും രാജിവെച്ച ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലീറോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, മുതിർന്ന നേതാക്കളായ സൗഗത റായ്, സുബ്രതാ മുഖർജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തൃണമൂൽ പ്രവേശനം.
താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും തൃണമൂലിൽ ചേരുേമ്പാൾ കോൺഗ്രസ് കുടുംബത്തെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും ഫലീറോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.