പാചകവാതക വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെ രാജ്യത്ത്​ പാചക വാതക വില കുറഞ്ഞു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്​ 62.50 രൂപ കു റഞ്ഞ്​ 734 രൂപയായി.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്​ 97.50 രൂപ കുറഞ്ഞ്​ 1274.50 രൂപയായി. പുതുക്കിയ വില ബുധനാഴ്​ച നിലവിൽ വന്നു. ആറുമാസത്തിനിടെ ആദ്യാമായാണ്​ വില കുറയുന്നത്​.

Tags:    
News Summary - LPG Gas Price Slashed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.