ബി.ജെ.പിയുടേത്​ ഹീനപ്രവൃത്തി –ഇടതുപാർട്ടികൾ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ അ​ധി​കാ​രം കൈ​ക്ക​ലാ​ക്കാ​ൻ ബി.​ജെ.​പി ന​ട​ത്തി​യ​ത്​ ഹീ​ന​മാ​യ രാ​ഷ്​​ ട്രീ​യ​ക്ക​ളി​യാ​ണെ​ന്ന്​ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ. ബി.​ജെ.​പി​യു​ടെ രാ​ഷ്​​ട്രീ​യ അ​ധാ​ർ​മി​ക​ത പാ​താ​ള​ത്തോ​ളം താ​ഴ്​​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ സി.​പി.​എം വാ​ർ​ത്ത​കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ധി​കാ​ര​ത്തി​നാ​യി ബി.​ജെ.​പി എ​ന്തും ചെ​യ്യു​മെ​ന്ന്​ വ്യ​ക്​​ത​മാ​യിരിക്കുകയാണ്​.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജ​ന​ങ്ങ​ൾ ഉ​റ​ക്ക​മു​ണ​രും മു​മ്പ്​ ​രാ​ഷ്​​ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു.

Tags:    
News Summary - left parties about bjp maharashtra move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.