Posted On
date_range Updated On
date_range അയോധ്യവിധി പരാമർശം; ഉവൈസിക്കെതിരെ കേസ്
ഇന്ദോർ: സുപ്രീംകോടതിയുടെ അയോധ്യ വിധിയെപ്പറ്റി പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മധ്യപ്രദേശിലെ ഇേന്ദാർ കോടതിയിൽ സ്വകാര്യ അന്യായം.
അഭിഭാഷകൻ സുനിൽ വർമ നൽകിയ പരാതിയിൽ അന്വേഷണം നടത്തി ഈ മാസം 20നകം റിപ്പോർട്ട് നൽകാൻ ജൂനി ഇേന്ദാർ പൊലീസിനോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എ.കെ. ഗുപ്ത നിർദേശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.