Posted On
date_range Updated On
date_range കശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് എൻജിനീയർമാർ മരിച്ചു
ജമ്മു: ജമ്മു-കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് എൻജിനീയർമാർ മരിച്ചു. കിഷ്ത്വർ ജില്ലയിലെ ഡചാൻ തെഹ്സിലിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിൽ പകൽ ഡുൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എൻജിനീയർമാരായ ഗുർമീത് സിങ്, വിജയ് ഗുപ്ത എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.