Posted On
date_range Updated On
date_range അയോധ്യ: പുനഃപരിശോധന ഹരജി മുസ്ലിംകൾക്ക് ഗുണകരമല്ല -കെ.കെ. മുഹമ്മദ്
നാഗ്പുർ: അയോധ്യ കേസിൽ പുനഃപരിശോധന ഹരജിയുമായി മുന്നോട്ടുപോകുന്നത് മുസ്ലിം സമുദായത്തിന് ഗുണകരമല്ലെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്. ‘ഇന്ത്യൻ ക്ഷേത്രങ്ങൾ: പുരാവസ്തു ഗവേഷണവും കണ്ടെത്തലുകളും’ വിഷയത്തിൽ നാഗ്പുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ വിധിക്കെതിരെ പുനഃപരിശോധന ഹരജിയുമായി മുേന്നാട്ടുപോകാൻ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഞായറാഴ്ച തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.