Posted On
date_range Updated On
date_range സിവിലിയൻെറ കൊലയിൽ പ്രതിഷേധം ശക്തം; കശ്മീരിൽ കടകൾ അടഞ്ഞു കിടക്കുന്നു
കശ്മീർ: പുൽവാമ ജില്ലയിൽ എറ്റുമുട്ടലിനിടെ സിവിലിയൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രതിഷേധത്തെ തുടർന്ന് കശ്മീർ താഴ്വരയിലെ എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്.
ചിലയിടങ്ങളിൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കശ്മീരിലെ വിവിധയിടങ്ങളിൽ സൈന്യം സുരക്ഷ കർശനമാക്കി. തിങ്കളാഴ്ച പുൽവാമയിലെ ദ്രബ്ഗാമിൽ സൈനികരും ഭീകരരും തമ്മിൽ നടന്ന എറ്റുമുട്ടലിനിടെ ഒരു സിവിലിയൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.