കശ്​മീരിൽ വീണ്ടും സംഘർഷം: മന്ത്രിയുടെ കുടുംബവീടിന് നേരെ വെടിവെപ്പ്

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ മന്ത്രി അബ്ദുറഹ്മാന്‍ വീരിയുടെ കുടുംബവീടിന് നേരെ  തീവ്രവാദികള്‍ തിങ്കളാഴ്ച രാത്രി നിറയൊഴിച്ചു. അനന്തനാഗ് ജില്ലയിലെ ബിജ്ബെഹര പ്രദേശത്തെ വീരി ഗ്രാമത്തില്‍ പൈതൃകമായി ലഭിച്ച വസതിക്കു നേരെ നടന്ന വെടിവെപ്പില്‍ നാശനഷ്ടങ്ങളില്ളെന്ന് പൊലീസ് അറിയിച്ചു. മന്ത്രി അപ്പോള്‍ ശ്രീനഗറിലെ ഒൗദ്യോഗിക വസതിയിലായിരുന്നു. വീടിന് കാവല്‍ നില്‍ക്കുന്ന സുരക്ഷാസേന തിരിച്ചടിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു.

 

Tags:    
News Summary - kashmir minister,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.