Posted On
date_range Updated On
date_range കർണാടകയിലെ സ്വകാര്യ ആശുപത്രികൾ നാളെ പണിമുടക്കും
ബംഗളൂരു: സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കർണാടകയിലെ സ്വകാര്യ ആശുപത്രികൾ പണിമുടക്കും.
ആശുപത്രികളിലെ ചികിത്സനിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐ.എം.എ) പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഒ.പി പ്രവർത്തിക്കില്ലെങ്കിലും തീവ്രപരിചരണ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.