Posted On
date_range Updated On
date_range കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്: പൊൻ രാധാകൃഷ്ണൻ പിന്നിൽ
ചെന്നൈ: കോൺഗ്രസ് എം.പി എച്ച്. വസന്തകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ കന്യാകുമാരിയിൽ കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്ത് മുന്നിട്ടുനിൽക്കുന്നു.
മുൻ കേന്ദ്രമന്ത്രിയും കന്യാകുമാരിയിൽനിന്നുള്ള ബി.ജെ.പിയുടെ പഴയ എം.പിയുമായ പൊൻ രാധാകൃഷ്ണൻ 3,300ലധികം വോട്ടുകൾക്ക് പിന്നിലാണ്. എച്ച്. വസന്തകുമാറിന്റെ മകനാണ് വിജയ് വസന്തകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.