Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിന് താനും പ്രയത്നിച്ചിട്ടുണ്ടെന്ന് സർക്കാർ ഒാർക്കണം- കണ്ണന്താനം
തൃശൂർ: കണ്ണൂർ വിമാനത്താവളത്തിന് താനും പ്രയത്നിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഓർ ക്കണമെന്ന് കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനം. കേന്ദ്രേവ്യാമയാന മന്ത്രിയുമായി നിരവധി തവണ ഇക്കാര്യം ചർച്ച നടത്തിയിട്ടുണ്ട്. അതാരും ആവശ്യപ്പെട്ടിട്ടല്ല, സ്വമേധയാ ചെയ്തതാണ്.
വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് പങ്കെടുക്കേെണ്ടന്ന് തീരുമാനിച്ചിരുന്നു. ക്ഷണിക്കാത്തത് വിവാദമായപ്പോൾ സർക്കാർ ക്ഷണവുമായി എത്തി. എന്നാൽ അത് നിഷേധിച്ചു- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.