Posted On
date_range Updated On
date_range കുട്ടികളുടെ മരണം: ആശുപത്രിയിൽ കനയ്യ കുമാറിന് പ്രവേശനം നിഷേധിച്ചു
മുസഫർപുർ (ബിഹാർ): മസ്തിഷ്കജ്വരം ബാധിച്ച് 127 കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെഡിക്ക ൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം സന്ദർശിക്കാനെത്തിയ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യ കുമാറിന് അധികൃതർ പ്രവേശനം നിഷേധിച്ചു.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നൽകേണ്ടതില്ലെന്ന സൂപ്രണ്ടിെൻറ നിർദേശപ്രകാരമാണ് നടപടി. കുട്ടികളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച കനയ്യകുമാർ, വിഷയത്തിൽ ആരും രാഷ്ട്രീയം കളിക്കരുെതന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.