രാ​ഹു​ലി​നെ​തി​രെ​ പ​ഴ​യ വി​ഡി​യോ​യു​മാ​യി ന​ഡ്ഡ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ.ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​ർ നേ​രി​ട്ട്​ വി​പ​ണ​നം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്​ ലോ​ക്​​സ​ഭ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​െൻറ വി​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ്​ ന​ഡ്ഡ രാ​ഹു​ലി​​നെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം മു​ൻ​നി​ർ​ത്തി രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്ന രാ​ഹു​ൽ ഈ ​പ്ര​സം​ഗം സം​ബ​ന്ധി​ച്ച്​ എ​ന്തു​പ​റ​യു​ന്നു എ​ന്ന്​ ന​ഡ്ഡ ചോ​ദി​ച്ചു. 'എ​ന്താ​ണ് രാ​ഹു​ൽ സം​ഭ​വി​ക്കു​ന്ന​ത്? നി​ങ്ങ​ൾ മു​മ്പ് വാ​ദി​ച്ച​തി​നെ ഇ​പ്പോ​ൾ എ​തി​ർ​ക്കു​ന്നു. രാ​ജ്യ​ത്തി​െൻറ​യോ ക​ർ​ഷ​ക​രു​ടെ​യോ താ​ൽ​പ​ര്യ​ങ്ങ​ളു​മാ​യി നി​ങ്ങ​ൾ​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളും ക​ർ​ഷ​ക​രും നി​ങ്ങ​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്'. വി​ഡി​യോ ക്ലി​പ്പി​നൊ​പ്പം ന​ഡ്ഡ ഹി​ന്ദി​യി​ൽ ട്വീ​റ്റ് ചെ​യ്​​തു.

Tags:    
News Summary - JP Nadda shares old video, take a dig at Rahul Gandhi over criticism of farm laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.