Posted On
date_range Updated On
date_range ആഗ്രയിൽ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു
ആഗ്ര: ഉത്തർ പ്രദേശിൽ കോവിഡ് ബാധിതനായ മാധ്യമപ്രവർത്തകൻ മരിച്ചു. എസ്.എൻ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്ച മുതൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് ഇദ്ദേഹത്തിൻെറ ജീവൻ നിലനിർത്തിയതെന്ന് ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു സിങ് പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56000 കടന്നിരിക്കുകയാണ്. 1783 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.