രാജ്യസഭ സ്ഥാനാർഥികളിൽ ഫാറൂഖ് കോടീശ്വരൻ

മംഗളൂരു: കർണാടകയിൽ ഒഴിവു വരുന്ന നാലു രാജ്യസഭ സീറ്റുകളിലേക്ക് മത്സരിക്കുന്ന അഞ്ചു പേരിൽ ഒരാൾ വൻ കോടീശ്വരൻ. ജനതദൾ(എസ്) സ്ഥാനാർഥി ബി.എം. ഫാറൂഖ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് 770 കോടിയുടെ ആസ്തി.

ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് 54.8 കോടി രൂപ. കോൺഗ്രസ് സ്ഥാനാർഥികളായ ഹനുമന്തയ്യ- 4.8 കോടി, ചന്ദ്രശേഖർ-13 കോടി, നസീർ ഹുസയിൻ-18.7 കോടി. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - jds rajya sabha candidate bm Farooq is a millionaire -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.