Posted On
date_range Updated On
date_range ജയലളിതയുടെ സംസ്കാരച്ചടങ്ങിന് ചെലവായത് ഒരു കോടി
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാരച്ചടങ്ങിന് 99.33 ലക്ഷം രൂപ ചെലവഴിച്ചതായി തമിഴ്നാട് സർക്കാർ. മധുര കെ.കെ നഗർ സയ്യിദ് തമീമിന് വിവരാവകാശ നിയമപ്രകാരം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബർ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.