Posted On
date_range Updated On
date_range ജമ്മു–ശ്രീനഗർ ദേശീയപാതയിൽ വാഹനനിയന്ത്രണം
ശ്രീനഗർ: ജമ്മു-ശ്രീനഗർ-ബാരാമുല്ല ദേശീയപാതയിൽ ആഴ്ചയിൽ രണ്ടു ദിവസം സ്വകാര്യ വാഹ നങ്ങൾക്ക് ഏർെപ്പടുത്തിയ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി. സുരക്ഷാസേനയുട െ വാഹനവ്യൂഹങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാനാണിത്.
സൈനിക, അർധസൈനിക വാഹനങ്ങൾ കടന്നുപോകുമ്പാൾ പ്രധാന കേന്ദ്രങ്ങളിൽ സൈന്യം, പൊലീസ്, സി.ആർ.പി.എഫ് കാവൽ ഉണ്ടാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. മേയ് 31 വരെ ഞായർ, ബുധൻ ദിവസങ്ങളിലാണ് സിവിലിയൻ വാഹനങ്ങൾക്ക് നിരോധനം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വൻതോതിൽ സുരക്ഷാസേനയെ നിയോഗിച്ച സാഹചര്യത്തിലാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.