Posted On
date_range Updated On
date_range നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ വെടിവെച്ചുകൊന്നു
ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച നാലു ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു. കുപ്വാര ജില്ലയിലെ കേരൻ പ്രവിശ്യയിലാണ് ഒരു കൂട്ടം ഭീകരർ അതിർത്തിരേഖ മുറിച്ചുകടക്കാൻ ശ്രമിച്ചത്. പരസ്പരമുണ്ടായ വെടിവെപ്പിലാണ് സൈന്യം ഭീകരരെ കൊന്നതെന്ന് പ്രതിരോധ വകുപ്പിെൻറ വക്താവ് അറിയിച്ചു. പ്രദേശത്ത് നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.