Posted On
date_range Updated On
date_range ജമ്മുവിൽ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ച സംഭവം: രണ്ട് സുരക്ഷ ജീവനക്കാർ കസ്റ്റഡിയിൽ
ജമ്മു: ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറും സഹോദരൻ അജിത് പരിഹാറും അക്രമികളുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. അനിൽ പരിഹാറിെൻറ സുരക്ഷ ജീവനക്കാരായ ഒാംപ്രകാശും സഹിൽകുമാറുമാണ് കസ്റ്റഡിയിലുള്ളത്. സുരക്ഷ ചുമതലയുള്ള ഇവർ ആക്രമണ സമയത്ത് സ്ഥലത്തില്ലാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇവരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.