Posted On
date_range Updated On
date_range ജമ്മുവിൽ വീണ്ടും പാക് വെടിവെപ്പ്
ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്താൻ വെടിവെപ്പ്. ശനിയാഴ്ച പുലർച്ചെയാണ് പാക് സൈനികർ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലാണ് വെടിവെപ്പ് നടന്നത്.
പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.