Posted On
date_range Updated On
date_range ഇൻഡിഗോ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുന്നു
ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ചിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ 150 അന്താരാഷ്ട്ര സർവിസുകൾ ഏപ്രിലിൽ പുനരാരംഭിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡൽഹി, അഹ്മദാബാദ്, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ലഖ്നോ, ഹൈദരാബാദ്, അമൃത്സർ, ചണ്ഡിഗഢ്, തിരുച്ചിറപ്പള്ളി, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള സർവിസുകളാണ് പുനരാരംഭിക്കുക.
ദമ്മാം, കുവൈത്ത്, അബൂദബി, ഷാർജ, ജിദ്ദ, റിയാദ്, ദോഹ, ബാങ്കോക്, ഫുക്കെറ്റ്, സിംഗപ്പൂർ, കൊളമ്പോ, ദുബൈ, കാഠ്മണ്ഡു, മാലദ്വീപ്, ധാക്ക എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. തായ്ലൻഡിലേക്കുള്ള സർവലസ് 27ന് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.