Posted On
date_range Updated On
date_range ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നു
കൊൽകത്ത: ഇന്ത്യൻ ൈസനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിശ്വഭാരതി സർവകലാശാല സർട്ടിഫിക്കറ്റ് ലെവൽ കോഴ്സ് തുടങ്ങി. സർവകലാശാലയുടെ ‘ചീന ഭവൻ’ ആണ് ചൈനീസ് പഠിപ്പിക്കുന്നത്. 25 ൈസനികരാണ് കോഴ്സിൽ ചേർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.