അതിർത്തിയിൽ പാക്​ വെടിവെപ്പ്​; ഇന്ത്യ തിരിച്ചടിച്ചു

ജമ്മു കശ്​മീർ: ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാക്​ സൈന്യം വെടിയുതിർത്തു. ചെറിയ ആയുധങ്ങളും ചെറുപീരങ്കിയും ഉപയോഗിച്ചായിരുന്നു ആക്രമണം​. പൂഞ്ച്​ മേഖലയിലായിരുന്നു സംഭവം.

പ്രകോപനമൊന്നും കൂടാതെയായിരുന്നു പാക്​ സൈന്യം വെടിയുതിർത്തത്​. എന്നാൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ആക്രമണത്തിന്​ ശമനമായിട്ടു​ണ്ട്​. നേരത്തേയും പല തവണ പാക്​ സൈന്യം പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്​റ്റിനു നേരെ വെടിയുതിർത്തിരുന്നു.

Tags:    
News Summary - Indian, Pak exchange heavy fire on LoC in Poonch -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.