Posted On
date_range Updated On
date_range ഉറിയിൽ ഇന്ത്യൻ തിരിച്ചടി; രണ്ട് പാക് സൈനികരെ വധിച്ചു
കശ്മീർ: ഉറിയിൽ ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണമാണ് ഇന്ത്യ തകർത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർക്കുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. ഇൗ മാസം ആദ്യം നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ഇന്ത്യൻ ജവാൻമാരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.