Posted On
date_range Updated On
date_range ഡോ. മഹ്മൂദ് കൂരിയക്ക് രണ്ട് കോടിയുടെ ഗവേഷണ ഗ്രാൻറ്
മലപ്പുറം: പനങ്ങാങ്ങര സ്വദേശി ഡോ. മഹ്മൂദ് കൂരിയ നെതര്‍ലൻഡ് ലെയ്ഡന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഗവേഷണത്തിനുള്ള രണ്ടുകോടി രൂപയുടെ ഗ്രാൻറിന് അർഹനായി. ഇസ്ലാമിക നിയമവ്യവസ്ഥയിലെ മരുമക്കത്തായമാണ് ഗവേഷണ വിഷയം. ലീഡന് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി പൂര്‍ത്തിയാക്കിയ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.