അഭിജിത്ത്​ ബാനർജി മോദിയുമായി കൂടിക്കാഴ്​ച നടത്തി; ഇന്ത്യക്ക്​ അഭിമാനമെന്ന്​ മോദി

ന്യൂഡൽഹി: സാമ്പത്തിക ശാസ്​ത്രത്തിന്​ നൊബേൽ നേടിയ അഭിജിത്ത്​ ബാനർജി ​പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂ ടിക്കാ​ഴ്​ച നടത്തി. അഭിജിത്ത്​ ബാനർജിയുമായി ചർച്ച നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച മോദി അദ്ദേഹത്തിന്​ ആശംസ നേർന്നു.

അഭിജിത്തുമായി വിവിധ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ച നടന്നു​.​ എല്ലാ മേലഖകളിലും ശാക്തീകരമാണ്​ അദ്ദേഹം ലക്ഷ്യമിടുന്നത്​. നെബേൽ നേട്ടം ഇന്ത്യക്ക്​ അഭിമാനമാനകരമാണെന്ന്​ മോദി പറഞ്ഞു.

സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്​​ഞ​രാ​യ അഭിജിത്​ ബാനർജിയും ഭാ​ര്യ ഡ​ഫ്​​ലോയുമാണ്​ 2019ലെ സാമ്പത്തിക ശാസ്​ത്രത്തിനുള്ള നൊബേലിന്​ അർഹരായത്​.

Tags:    
News Summary - "India Proud Of His Accomplishments": PM After Meeting Abhijit Banerjee- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.