Posted On
date_range Updated On
date_range രാജ്യത്ത് 61,871 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 1033 മരണം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,94,552 ആയി. 1033 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,14,031 ആയും വർധിച്ചു. 72,615 പേർ കൂടി രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 7,83,311 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ രോഗമുക്തി നേടിയവർ 65,97,210 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.