Posted On
date_range Updated On
date_range രാജ്യത്ത് 44,684 പേർക്ക് കൂടി കോവിഡ്; 520 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,684 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 520 പേരാണ് മരിച്ചത്. ഇതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം 87,73,479ആയും മരണസംഖ്യ 1,29,188 ആയും ഉയർന്നു.
നിലവിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 4,80,719 ആണ്. 81,63,572 പേർ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 47,992 പേരാണ് രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.