കോവിഡിനു ശേഷം ഇന്ത്യ; രാഹുൽ അഭിജിത്​ ബാനർജിയുമായി സംസാരിക്കും

ന്യൂഡൽഹി: കോവിഡാനന്തരമുള്ള ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ കുറിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി നൊബേൽ ജേതാവ്​ അഭിജിത്​ ബാനർജിയുമായി ഇന്ന്​ ചർച്ച നടത്തും. കോവിഡിനു ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ എങ്ങനെയായിരിക്കുമെന്നതിനെകുറിച്ച്​ ദേശീയ-രാജ്യാന്തര പ്രമുഖരുമായി രാഹുൽ നടത്തുന്ന രണ്ടാമത്തെ വിഡിയോ സംഭാഷണമാണിത്​. 

സംഭാഷണത്തി​​​െൻറ വിശദ വിവരങ്ങൾ കോൺ​ഗ്രസ്​ ​ൈവകാതെ പുറത്തുവിടും. നേരത്തേ, റിസർവ്​ ബാങ്ക്​ മുൻ ഗവർണറും സാമ്പത്തിക വിദഗ്​നുമായ രഘുറാം രാജനുമായും രാഹുൽ സംഭാഷണം നടത്തിയിരുന്നു.

Tags:    
News Summary - India After Covid:Rahul Gandhi Talks with Abhijit Banerjee -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.