സൗജന്യ പെട്രോളിനെത്തിയ ‘75’ നമ്പറുള്ള വാഹനങ്ങൾ
Posted On
date_range Updated On
date_range വാഹനങ്ങളുടെ നമ്പറിൽ '75' ഉണ്ടെങ്കിൽ 75 രൂപക്ക് പെട്രോൾ സൗജന്യം
ചെന്നൈ: 75ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറിൽ '75' ഉണ്ടെങ്കിൽ 75 രൂപയുടെ പെട്രോൾ സൗജന്യം. സ്വാതന്ത്ര്യദിനമായ ഞായറാഴ്ച നാമക്കൽ ജില്ലയിലെ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ പെട്രോൾ പമ്പുകളിലാണ് ഇൗ സൗജന്യം പ്രഖ്യാപിച്ചത്. ഇതോടെ വിവിധ പെട്രോൾ പമ്പുകളിൽ '75' നമ്പറുള്ള വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.