Posted On
date_range Updated On
date_range ഒഡിഷയിൽ വ്യോമസേനയുടെ വിമാനം തകർന്നു; പൈലറ്റിന് പരിക്ക്
ഭുവനേശ്വർ: വ്യോമ സേനയുടെ പരിശീലന ജെറ്റ് വിമാനം തകർന്ന് വീണ് പൈലറ്റിന് പരിക്ക്. ഝാർഖണ്ഡ്- ഒഡീഷ അതിർത്തിയിൽ മായുർബുഞ്ചിലാണ് അപകടം.
തകർന്ന ജെറ്റിൽ നിന്ന് ൈപലറ്റ് ചാടിയെങ്കിലും പരിക്കേറ്റു. ഖരഗ്പുരിെല കാളികുണ്ഡ് വ്യോമയാന സ്റ്റേഷനിൽ നിന്ന് പതിവ് പരിശീലനത്തിനിറങ്ങിയതായിരുന്നു വിമാനം. അപകടത്തെ സംബന്ധിച്ച് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒരു മാസം മുമ്പ് അസ്സമിലെ മജുലിയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.