‘നമ്മളെല്ലാം ഒന്നാണ്​’: വിഭജനശ്രമങ്ങൾക്കെതിരെ ഹിന്ദു-മുസ്​ലിം മാർച്ച്​

ന്യൂഡൽഹി: ഡൽഹിയിൽ സംഘ്​പരിവാർ കേന്ദ്രങ്ങൾ സംഘർഷം അഴിച്ചുവിടുന്നതിനിടയിലും കൈകോർത്ത്​ ഹിന്ദു-മുസ്​ലീം ഐക് യമാർച്ച്​. ‘‘ഹം സബ്​ ഏക്​ ഹേ, ഹിന്ദു മുസ്​ലിം ഏക്​ ഹേ’’ എന്ന മു​ദ്രാവാക്യവുമായാണ്​ തലസ്ഥാനനഗരിയിൽ റാലി ഒരുക്കിയത്​.

Full View

വടക്കു കിഴക്കൻ ഡൽഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘ്പരിവാർ അക്രമം അഴിച്ചുവിട്ടിരുന്നു. സംഘർഷത്തെതുടർന്ന്​ മരണസംഖ്യ പത്തായി ഉയർന്നു. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിടുകയും​ വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്​തിരുന്നു. 160ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

Tags:    
News Summary - hindu muslim unity march delhi burning india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.