കോ​ൺഗ്രസിൽ വീണ്ടും രാജി; എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് പ്രാഥമികാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. എ.ഐ.സി.സി സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് നൽകിയ കത്തിൽ ഹിമാൻഷു വ്യാസ് അറിയിച്ചു.



ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകൾ വന്നു നിൽക്കെയാണ് പാർട്ടിയുടെ നേതൃനിരയിൽ നിന്ന് വീണ്ടും രാജി. 

Tags:    
News Summary - Himanshu Vyas, Secretary, Incharge of Indian Overseas Congress resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.