ഡൽഹി: ഉന്നത വിദ്യാഭ്യാസ സമിതി ബില്ലിനെ പാർലമെൻറിൽ എതിർക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതിയുടെ കരട് ബില്ലിനെതിരെ സി.പി.എം പ്രധാനമന്ത്രിക്കും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിക്കും കത്തയച്ചു. യു.ജി.സിയെ ഇല്ലാതാക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിന് വേണ്ടിയാണെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.