മുംബൈ: മുംബൈയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കല്യാൺ, ബോറിവാലി, താനെ തുടങ്ങി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്.
#Maharashtra: Visuals of waterlogged streets from Thane district's Bhiwandi as rain continues to lash the region pic.twitter.com/kYMuCAOAI4
— ANI (@ANI) July 7, 2018
കല്യാൺ റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അടുത്ത 24 മണിക്കൂർ സമയത്തേക്ക് കൂടി മുംബൈയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നഗരത്തിലെ വിവിധ പ്രദേശങ്ങളൽ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 6.3 മില്ലി മീറ്റർ മുതൽ 5.2 മില്ലി മീറ്റർ വരെ മഴ പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.