അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം: ന​ടി പാ​യ​ൽ രോ​ഹ​ത​ഗി​ക്ക്​ ജാ​മ്യം

ബു​ന്ദി(​രാ​ജ​സ്​​ഥാ​ൻ): നെ​ഹ്​​റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ബോ​ളി​വു​ഡ്​ ന​ടി പാ​യ​ൽ രോ​ഹ​ത​ഗി​ക്ക്​ ജാ​മ്യം. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ​പാ​യ​ലി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ഭൂ​പേ​ന്ദ്ര സ​ഹാ​യ്​ സ​ക്​​സേ​ന ജി​ല്ലാ ജ​ഡ്​​ജി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ജ​ഡ്​​ജ്​ അ​വ​ധി​യാ​യ​തി​നാ​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ലാ ജ​ഡ്​​ജി​യാ​ണ്​ 25,000 രൂ​പ വീ​ത​മു​ള്ള ര​ണ്ട്​ ഉ​റ​പ്പി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ പാ​യ​ലി​നെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.

Tags:    
News Summary - Hate Statements Actress Payal Rohatgi get bail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.