Posted On
date_range Updated On
date_range തിരിച്ചടി: ഹരിയാന ബി.ജെ.പി അധ്യക്ഷൻ രാജിവെച്ചു
ന്യൂഡൽഹി: ഹരിയാനയിൽ 75 സീറ്റ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ബി.ജെ.പിക്ക് വൻ തിരിച്ചട ി നേരിട്ടതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല രാജിവെച്ച ു. തോഹാന മണ്ഡലത്തിൽ മത്സരിച്ച സുഭാഷ് ബരാല ജെ.ജെ.പി സ്ഥാനാർഥിേയാട് വലിയ മാർജിനിൽ പരാജയപ്പെട്ടതും രാജി തീരുമാനത്തിന് കാരണമായി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 75 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ് തന്നെ വ്യക്തമായതോടെ സുഭാഷ് ബരാലെയെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.