ഹാജി അലി ദർഗയുടെ ​കൈയേറ്റങ്ങൾ പൊളിച്ച്​ നീക്കാൻ സുപ്രീംകോടതി നിർദ്ദേശം

മുംബൈ: ഹാജി അലി ദർഗയിലെ കൈയ്യേറ്റങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി നിർദ്ദേശം. മുംബൈയിലെ ദർഗയുടെ 908 ചതുരശ്ര അടിയിലെ  കയ്യേറ്റമാണ് പൊളിച്ച് നീക്കാൻ കോടതിയുടെ നിർദ്ദേശം. പള്ളി നിൽക്കുന്ന സ്ഥലം ഇതിലുൾപ്പെടില്ല.

ജസ്റ്റിസ് ജെ.എസ്കെഹാർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പിടുവിച്ചിരിക്കുന്നത്. പള്ളി നിൽക്കുന്ന സ്ഥലം ഒഴിവാക്കി മറ്റ് സ്ഥലത്തുള്ള കയ്യേറ്റങ്ങൾ പൊളിച്ച് മാറ്റണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം.

Tags:    
News Summary - haji ali darga enroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.