Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്. സൗത്ത് കശ്മീരിലെ ഗംഗൻ ഏരിയയിലാണ് വെടിവെപ്പ് നടന്നത്.
പ്രദേശവാസികളായ മൂന്നു പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വെടിവെപ്പ് നടത്തിയവർക്കായി ഗംഗൻ ഏരിയയിൽ സുരക്ഷാസേനയും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.