Posted On
date_range Updated On
date_range യു.പിയിൽ യുവതിയെ പൊലീസുകാരനും സഹൃത്തും ബലാത്സംഗം ചെയ്തു
ഗാസിപുർ: യു.പിയിലെ ഗാസിപുർ ജില്ലയിൽ യുവതിയെ തട്ടിക്കൊണ്ടുപോയതിനുശേഷം പൊലീസു കാരനും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത് കനാലിനരികിൽ തള്ളി. സംഭവത്തിൽ പൊലീസുകാരനായ അഭയ് യാദവിനെ അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
ബലാത്സംഗം ചെയ്തശേഷം യുവതിയുടെ കാലുകളും കൈകളും കെട്ടിയതിനുശേഷമാണ് ഉപേക്ഷിച്ചതെന്ന് പൊലീസ് അറിയിച്ചു. വിവാഹിതയാണ് യുവതി. ആരോ ഇവരെ വീട്ടിൽ തിരിെച്ചത്തിക്കുകയായിരുന്നു. യുവതിയുടെ മാതാവിെൻറ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.