Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ സാംബയിൽ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ഗ്രനേഡ് ആക്രമണം. രാവിലെ സാംബ ജില്ലയിലെ നാദ്നക ഏരിയായിലാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
ആളപായമോ പരിക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് സേനയുടെ പരിശോധന പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.