Posted On
date_range Updated On
date_range വാഹനപ്പെരുപ്പം കുറക്കല്‍: ഇളവുനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: വാഹനപ്പെരുപ്പം കുറക്കാനായി അവ ഒഴിവാക്കുന്നവര്‍ക്കുള്ള ഇളവുനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍.
ഇക്കാര്യത്തില്‍ ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ട് ഒരു വര്‍ഷമായിട്ടും കേന്ദ്രം ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ളെന്ന് ചെയര്‍പേഴ്സണ്‍ സ്വതന്തര്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കുറ്റപ്പെടുത്തി.
ട്രൈബ്യൂണലിന് മുന്നില്‍ ഒന്നുപറയുകയും പുറത്ത് അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെ ബെഞ്ച് വിമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.