Posted On
date_range Updated On
date_range കശ്മീരിൽ പോളിങ് ബൂത്തിൽ ഗ്രനേഡ് ആക്രമണം
കശ്മീർ: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ പോളിങ് ബൂത്തിനു നേരെ ഗ്രനേഡ് ആക്രമണം. റോഹ്മോ മേഖലയിലെ േപാളിങ് ബൂത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആളപായമില്ല.
പുൽവാമയിലെ ത്രാൽ മേഖലയിലുള്ള ബൂത്തിലേക്ക് കല്ലേറുമുണ്ടായിരുന്നു. ജമ്മു-കശ്മീരിലെ ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.