രക്തം നൽകാൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക്​ ശമ്പളത്തോടെ അവധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർ ഇനി ജോലിഭാരം ഒാർത്ത്​ രക്തം ദാനംചെയ്യാൻ മടിക്കേണ്ട. ശമ്പള​േത്താടെയുള്ള അവധി അനുവദിച്ചാണ്​ കേന്ദ്ര സർക്കാറി​​​െൻറ പ്രോത്സാഹനം. അംഗീകൃത രക്തബാങ്കിൽനിന്ന്​ രക്തം ദാനംചെയ്​തതു​ സംബന്ധിച്ച യോഗ്യമായ തെളിവ്​ നൽകിയാൽ ഒരു ദിവസത്തെ അവധി ലഭിക്കും.

വർഷം ഇത്തരത്തിൽ നാലുതവണ അവധിയെടുത്ത്​ രക്തം നൽകാമെന്നും ഉദ്യോഗസ്​ഥ-പരിശീലനകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Government employees to get paid leave for blood donation- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.