Posted On
date_range Updated On
date_range പ്രമോദ് സാവന്ത് ഗോവ സ്പീക്കർ
പനാജി: ബി.ജെ.പിയുടെ നിയമസഭാംഗമായ പ്രമോദ് സാവന്ത് ഗോവയിൽ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിെൻറ അലീക്സോ റെജിനാൾഡോ ലോറൻസോയെ പരാജയപ്പെടുത്തിയാണ് 38കാരനായ പ്രമോദ് വിജയിച്ചത്. പ്രമോദിന് 20 വോട്ടും ലോറൻസോക്ക് 15 വോട്ടും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.