Posted On
date_range Updated On
date_range ബലാത്സംഗക്കേസ്: ഗായത്രി പ്രജാപതിക്ക് ജാമ്യം
ലഖ്നോ: ബലാത്സംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രി ഗായത്രി പ്രജാപതിക്കും രണ്ടു കൂട്ടുപ്രതികൾക്കും പോക്സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വികാസ് വർമ, അമരീന്ദ്ര സിങ് എന്ന മിൻറു എന്നിവർക്കാണ് പ്രജാപതിക്കൊപ്പം ജാമ്യം അനുവദിച്ചത്.
സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ലൈംഗിക പീഡനത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് പ്രജാപതിക്കും ആറു പേർക്കുമെതിരെ പൊലീസ് േകസെടുത്തത് . മാർച്ച് 15നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.