Posted On
date_range Updated On
date_range കുതിപ്പ് തുടർന്ന് ഇന്ധന വില
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ഏഴാം ദിനവും ഇന്ധന വില വർധിച്ചു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിലിെൻറ വിലയിൽ വന്ന മാറ്റമാണ് ഇന്ധന വില വർധനവിന് പിന്നിൽ. പുതുവർഷത്തിൽ ഏഴാം തവണയാണ് പെട്രോൾ,ഡീസൽ വില വർധിക്കുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് 28 പൈസ വർധിച്ച് 70.41 രൂപക്കാണ് പെട്രോൾ വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 29 പൈസ കൂടി 64.47 രൂപയായി. മുംബൈയിൽ 28 പൈസ കൂടി പെട്രോൾ വില 76.05 രൂപയായപ്പോൾ ഡീസലിന് 31 പൈസ വർധിച്ച് 67.49 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.